Thursday, October 15, 2009

ഇന്ത്യ ചൈന ഭായി ഭായി

എന്താണ് നടക്കുന്നത് ? അരുണാചല്‍ പ്രദേശിനെ ചൊല്ലി ഇടയുവാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമോ?

No comments: