Monday, October 19, 2009

കണ്ണൂരും രാഷ്ട്രീയവും

കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. എറണാകുളത്തും കണ്ണൂരും ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുമെന്ന് തീര്‍ച്ച. സ്ഥാനര്തികള്‍ രംഗത്ത് ഇറങ്ങും മുന്‍പ്‌ രംഗം കൊഴുക്കുന്ന കാഴ്ച പുത്തരിയല്ല. ഇത്തവണ വോട്ടര്‍പട്ടിക ആണ് വില്ലന്‍. കരടുപട്ടിക (വര്‍ക്കിംഗ്‌ ലിസ്റ്റ്) ലഭ്യമാക്കണം എന്നാവശ്യപെട്ടു കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കിയെങ്കിലും വലിയ ഫലം കണ്ടില്ല. പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍ ഉണ്ട് എന്ന ആരോപണത്തിന് സാധുത ഉണ്ട് എന്നറിയുന്നു.

No comments: